Wednesday, October 31, 2007

ഒരുവട്ടംകൂടി

ഗുരുകുലം



സുന്ദരനാണെങ്കിലും , മൂട്ടബസ്സിന്‍‌റ്റെ പ്രൗഢിയില്ലാല്ലെ!


'മില്‍മന്‍' ചേട്ടന്‍‌റ്റെ മില്‍മാബൂത്തെവിടെ?

(ആദ്യദിവസംതന്നെ എന്‍‌റ്റെ പേഴ്സ് കാലിയാക്കിയ സീനിയര്‍ ചേട്ടന്‍‌മാര്‍‌ക്ക് സമര്‍പ്പണം)

കേള്‍ക്കുന്നില്ലേ , "സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം സിന്ദാബാദ്"

മൗനം വാചാലം

കളരി

പ്രമദവനം


കളരിക്ക് പുറത്ത്


ജോസേട്ടന്‍‌റ്റെ പഴയ കേന്‍‌റ്റീന്‍‌

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമീ കല്‍‌പ്പടവില്‍

എന്‍‌ജ്ചിനീയറിങ്ങ് കോളേജ് - എക്സ്റ്റെന്‍ഷന്‍സ്

23 Comments:

At 10/30/2007 11:28:00 PM , Anonymous നിഷ്ക‌ളങ്ക‌ന്‍ said...

ക‌ണ്ടതില്‍ സന്തോഷ‌ം. ക‌ലാല‌യ സന്ദ‌ര്‍ശ്ശ‌ന‌ം ഒര‌നുഭൂതി തന്നെയാണ്. പണ്ടുണ്ടായിരുന്നവ ഇപ്പോഴില്ല എന്നു തോന്നുമ്പോഴുള്ള ദു:ഖമൊഴിച്ചാല്‍.
ഫോട്ടോക‌‌ള്‍ കുറേക്കൂടി വ‌ലുതായി എടുക്കാമായിരുന്നു.

 
At 10/31/2007 12:38:00 AM , Blogger JamesBright said...

ഓര്‍മ്മകളേ..കൈവള ചാര്‍ത്തി..

 
At 10/31/2007 01:51:00 AM , Blogger വാല്‍മീകി said...

:-)

 
At 10/31/2007 02:45:00 AM , Blogger അഞ്ചല്‍ക്കാരന്‍ said...

:)

 
At 10/31/2007 03:54:00 AM , Blogger അനംഗാരി said...

കോരിത്തരിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്നിലേക്ക് ആവാഹിക്കപ്പെടുന്നു.

 
At 10/31/2007 07:06:00 AM , Blogger ശ്രീ said...

പഴയ ഓര്‍‌മ്മകളിലേയ്ക്ക്...

നന്നായിരിക്കുന്നു....


“ഓര്‍‌മ്മകള്‍‌ക്കെന്തു സുഗന്ധം...
എന്നാത്മാവിന്‍‌ നഷ്ട സുഗന്ധം...”

 
At 10/31/2007 08:39:00 AM , Blogger Ramlath said...

Ella chitrangalum kollam!Athindethaya poornathayund..!Pinne,Ormakalum nashtangalum ellam oodiyethunnu ithokke kanumbol..!!Oruvattam koode avide chethinadakkan(padikaan alla)mohich pokunnu..Vachalamakunna chitrangalkk pinnile karangalkk abhinandhanangal..!

 
At 10/31/2007 09:06:00 AM , Blogger സഹയാത്രികന്‍ said...

“ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ പെയ്യുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം...”

നന്നായി ഈ ഓര്‍മ്മ പുതുക്കല്‍...

:)

ഓ:ടോ: വല്യമ്മായി ആ 5 മത്തെ ചിത്രം... ഞാനെടൂത്തോട്ടെ... മഴത്തുള്ളികിലുക്കത്തില്‍ പോസ്റ്റനാ...
:)

 
At 10/31/2007 10:16:00 AM , Anonymous Anonymous said...

Purely nostalgic!!!

 
At 10/31/2007 11:43:00 AM , Blogger ശെഫി said...

:)

 
At 10/31/2007 11:55:00 AM , Blogger ശാലിനി said...

വെറുതേ, മനസുകൊണ്ട് എന്റെ സ്ക്കൂളിലേക്കും കോളേജിലേക്കും ഒന്നോടിപോയി.

എനിക്ക് ആ ഒന്‍പതാമത്തെ ഫോട്ടോയാണ് ഏറ്റവും ഇഷ്ടപ്പെട്ടത് - കല്പടവുകളുടെ :)

 
At 10/31/2007 12:02:00 PM , Blogger Sul | സുല്‍ said...

നന്നായിരിക്കുന്നു.
നൊവാള്‍ജിയ ജിയ
-സുല്‍

 
At 10/31/2007 12:49:00 PM , Blogger എന്റെ ഉപാസന said...

nostalgic ammayi
:)
upaasana

 
At 10/31/2007 04:50:00 PM , Blogger മുരളി മേനോന്‍ (Murali Menon) said...

ക്ലാസ്മേറ്റ് സിനിമ ഇറങ്ങിയതിനുശേഷമാണെന്ന് തോന്നുന്നു എല്ലാവരും വീണ്ടും കലാലയ മുറ്റത്ത് ഒത്ത് ചേരാന്‍ വെമ്പല്‍ കൊള്ളുന്നു...(സിനിമ ഇല്ലായിരുന്നാലും അതൊക്കെ എല്ലാവരുടേയും മോഹങ്ങള്‍ തന്നെ)

ഇതാ ഇപ്പോള്‍ വല്യമ്മായിയും... നന്നായി

 
At 10/31/2007 06:04:00 PM , Blogger മുസാഫിര്‍ said...

തറവാടി റാഗ്ഗിങ്ങ് നടത്തിയ ആ സ്ഥലത്തിന്റെ പടം കൂ‍ടി കൊടുക്കാമായിരുന്നു:‌-)

 
At 10/31/2007 07:50:00 PM , Blogger ധ്വനി said...

:) വെറുതെ സന്തോഷം തോന്നി ഇതു കണ്ടപ്പോള്‍!

ഇങ്ങനെ കുറേ പതിനാറു വര്‍ഷം കൂടുമ്പോഴുള്ള ഓര്‍മപുതുക്കലുകള്‍ ഉണ്ടാവട്ടെ! ആശംസകള്‍!

 
At 10/31/2007 08:09:00 PM , Blogger ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഞാനും നൊസ്റ്റാള്‍ജിക്കാ‍യി...

 
At 11/01/2007 05:30:00 AM , Blogger ഏ.ആര്‍. നജീം said...

അഞ്ചാറു ചിത്രങ്ങള്‍ കൊണ്ട് ഒരു വലിയ കാമ്പസ് ഓര്‍മ്മകള്‍ മൊത്തം പങ്കുവച്ചു കളഞ്ഞല്ലോ.. അത് പൂര്‍‌ണ്ണമായും അനുഭവവേദ്യമാകുകയും ചെയ്തു..

 
At 11/01/2007 11:36:00 AM , Blogger ഉണ്ടാപ്രി said...

അറിയാതെ ഞാനും എന്തൊക്കെയോ ഓര്‍ത്തു പോയി.
മറക്കാനാവില്ല താനും..

 
At 11/01/2007 06:46:00 PM , Blogger വേണു venu said...

ഇനിയൊരു ജന്മം കൂടി.:)

 
At 11/02/2007 07:43:00 AM , Blogger സിമി said...

:-) തൃശ്ശൂര്‍ എഞ്ജിനിയറിങ്ങ് കോളെജ് പ്രേമിക്കാന്‍ പറ്റിയ സ്ഥലമാ. ലവേഴ്സിനു ഇരിക്കാന്‍ വിശാലമായ മൈതാനം!

 
At 12/12/2007 05:13:00 AM , Blogger t.k. formerly known as തൊമ്മന്‍ said...

ഏതു ബാച്ച്/ബ്രാഞ്ച് ആയിരുന്നു? എന്റെ ബ്ലോഗിലെ കമന്റ് കണ്ടിരുന്നു.

 
At 5/23/2008 08:58:00 AM , Blogger Dhanush said...

Onnumkoodi padikkan thonnunu.. atleast karangi nadakkanengilum.. Made me nostalgic

ethu batch aanu..

#Simi - Pranayikkan Campus maathramaanu ennum nallathu.. baakkiyokke oru chattakoodinakathu kidannulla pranaymaanu... :)

 

Post a Comment

<< Home