Thursday, May 01, 2008

ഉപ്പച്ചിക്ക്



ഉപ്പച്ചിക്ക് ജന്‍‌മദിനാശംസകള്‍.

പച്ചാന , ആജു , ഉണ്ണീ

17 Comments:

At 5/01/2008 06:27:00 AM , Blogger പച്ചാന said...

ഉപ്പച്ചിക്ക് ജന്‍‌മദിനാശംസകള്‍

പച്ചാന , ആജു , ഉണ്ണീ

 
At 5/01/2008 07:12:00 AM , Blogger അതുല്യ said...

അലിയൂ ആയൂരാരോഗ്യം നേരുന്നു. എന്നും ഇങ്ങനെ ചെത്ത് പയ്യനെ പോലെ കറങി നടക്കുമാകാറാകട്ടെ.

 
At 5/01/2008 10:03:00 AM , Blogger ഗുപ്തന്‍ said...

തറവാടി മാഷിന് ജന്മദിനാശംസകള്‍ :)

 
At 5/01/2008 10:58:00 AM , Blogger അനില്‍ശ്രീ... said...

തറവാടിക്ക് ഒത്തിരി ഒത്തിരി ജന്മദിനാശംസകള്‍ നേരുന്നു.

അനില്‍, പ്രിയ, ആദി, അച്ചു..

മുട്ടായി തരില്ലേ....

 
At 5/01/2008 11:02:00 AM , Blogger വല്യമ്മായി said...

മുട്ടായി ഇല്ല.കേക്കെടുത്തോളൂ.

 
At 5/01/2008 11:16:00 AM , Blogger ...പാപ്പരാസി... said...

ഹാഫി വര്‍ത്തറേ...ഇനിയും ഒരായിരം,(അത്രേം വേണ്ടല്ലേ,വയസ്സന്‍ തറവാടീനേ കാണാന്‍ ഒരു ചന്തോം ഇണ്ടാ‍ാവില്ല !)ഇനിയും കുറെയധികം കാലം ആയുസ്സും ആരോഗ്യവും സര്‍വ്വശക്തന്‍ നല്‍കുമാറകട്ടെ...ആമീ‍ന്‍

 
At 5/01/2008 12:16:00 PM , Blogger Shaf said...

many many happy returns...

 
At 5/01/2008 12:27:00 PM , Blogger ബൈജു സുല്‍ത്താന്‍ said...

അപ്പൊ..ഒരു വയസ്സായി അല്ലേ !! മെഴുകുതിരി ഒന്നേ കണ്ടൂള്ളൂ...!!
ജന്മദിനാശംസകള്‍ !!!

 
At 5/01/2008 12:46:00 PM , Blogger ബഷീര്‍ വെള്ളറക്കാട്‌ said...

ആശംസകള്‍..
....

ആയുസ്സിന്റെ മരത്തില്‍ നിന്ന് ഒരില പൊഴിഞ്ഞു...

ഞാന്‍ അതിനാല്‍ ബര്‍ത്ത്ഡേ ഓര്‍ക്കാറില്ല...

 
At 5/01/2008 12:52:00 PM , Anonymous കാവലാന്‍. said...

ആയുരാരോഗ്യസൗഖ്യവാനായി നീണാള്‍ വാഴ്ക തറവാടീ....
പിറന്നാളാശംസകള്‍.

ഓടോ:ബൈജുവേ പത്തമ്പതു മെയ്തിര്യൊക്കെ കേക്കിന്റെ മീതെ വച്ചു കത്തിക്ക്വാന്നു വെച്ചാ അതിക്രമല്ലേ അതൊക്കെ?

 
At 5/01/2008 01:18:00 PM , Blogger പ്രിയ said...

പച്ചാനയുടെയും അജുവിന്റ്റേയും ഉണ്ണീടെയും ഉപ്പച്ചിക്ക്, ബ്ലോഗിന്റെ തറവാടിക്ക് ജന്മദിനാശംസകള് :)

 
At 5/01/2008 02:27:00 PM , Blogger അത്ക്കന്‍ said...

ഒട്ടേറെ നാള്‍ ഈ ഭൂമികയില്‍ പലതിനും സക്ഷിയാവാന്‍ ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

 
At 5/01/2008 06:04:00 PM , Blogger കലേഷ് കുമാര്‍ said...

Belated Birthday Wishes....

 
At 5/01/2008 06:48:00 PM , Blogger നന്ദു said...

ജന്മദിനാശംസകള്‍...!!
(ഈ ആഴ്ച മൊത്തം ചെലവാണല്ലോ തറവാടീ..വിവാഹവാര്‍ഷികം, ജന്മദിനം...ശ്ശോ..ഒരു പാഴ്സല്‍ ഇങ്ങോട്ടേയ്ക്കും കൊറീയര്‍ ചെയ്യണേ!!)

 
At 5/01/2008 07:34:00 PM , Blogger പൊറാടത്ത് said...

ത്തിരി വൈക്യോ തറവാടീ... ന്നാലും ആശംസ്യങ്ങ്ട് കയ്യോടെ പിടിയ്ക്ക്യാ..

ഹൈ, നമ്മുടെ ഒരു കാര്യം.., വേണ്ടത് വേണ്ട നേരത്ത് തോന്നില്ല്യാച്ചാ, വെല്ല്യേ കഷ്ടം തന്ന്യാണേയ്...!!

ആരാ അകത്ത്...? ഒരു പാത്രം പഞ്ചാരപ്പായസം, ങ്ട് കൊടുക്ക്വാ...

 
At 5/02/2008 02:16:00 AM , Blogger അഞ്ചല്‍ക്കാരന്‍ said...

പച്ചാനയുടെ ഉപ്പാക്ക് ഒരായിരം ജന്മദിനാശംസകള്‍...

 
At 5/28/2008 10:31:00 AM , Anonymous Anonymous said...

കാവലാന്‍. said...

ഓടോ:ബൈജുവേ പത്തമ്പതു മെയ്തിര്യൊക്കെ കേക്കിന്റെ മീതെ വച്ചു കത്തിക്ക്വാന്നു വെച്ചാ അതിക്രമല്ലേ അതൊക്കെ?

super :)

 

Post a Comment

<< Home