Friday, January 09, 2009

ഉണ്ണി വല്യകുട്ടിയായിട്ടോ.

ഉണ്ണിക്കിന്ന് ഒരുവയസ്സ്.

18 Comments:

At 1/09/2009 10:44:00 AM , Blogger Prayan said...

ആശംസകള്‍

 
At 1/09/2009 11:23:00 AM , Blogger അപ്പു said...

ഉണ്ണീക്ക് പിറന്നാളാശംസകള്‍!!

 
At 1/09/2009 11:34:00 AM , Blogger ചിത്രകാരന്‍chithrakaran said...

കൊള്ളാം ആ ഗൌരവമുള്ള ഭാവം അസ്സലായി.
പിറന്നാള്‍ ആശംസകള്‍ !!!!

 
At 1/09/2009 01:09:00 PM , Blogger നരിക്കുന്നൻ said...

ഉണ്ണിക്കാശംസകൾ!

 
At 1/09/2009 03:30:00 PM , Blogger കുട്ടന്‍മേനൊന്‍ said...

ഉണ്ണികള്‍ വലുതാവട്ടെ.. കഥകള്‍ കേട്ട് ..

 
At 1/09/2009 06:29:00 PM , Blogger വികടശിരോമണി said...

ഉണ്ണിക്ക് ആശംസകൾ!

 
At 1/10/2009 02:23:00 AM , Blogger യൂസുഫ്പ said...

കുഞ്ഞുങ്ങള്‍ മാലാഖമാര്‍..

ഉന്നിക്കുട്ടന് പിറന്നാളാശംസകള്‍..

 
At 1/10/2009 05:39:00 AM , Blogger ശിവ said...

ആശംസകള്‍....

 
At 1/10/2009 12:21:00 PM , Blogger മുസാഫിര്‍ said...

കൊച്ചു ഉണ്ണിക്ക്..ഒന്നാം പിറന്നാളിന്റെ ആശംസകള്‍ !

 
At 1/10/2009 02:48:00 PM , Blogger ബഷീര്‍ വെള്ളറക്കാട്‌ / pb said...

കൊള്ളാം ..
ആ മൂക്കും ..ആ കണ്ണും..

തറവാട്യെന്നെ.. (വല്ല്യമ്മായി പിണങ്ങല്ലേ )

ആശംസകള്‍

 
At 1/10/2009 02:51:00 PM , Blogger അഗ്രജന്‍ said...

സാങ്കേതികമായ തടസ്സങ്ങളാല് ബിരിയാണി നഷ്ടപ്പെട്ടതിലുള്ള ഞങ്ങളുടെ വിഷമം എത്രയും പെട്ടെന്ന് തീറ്ത്ത് തരുമെന്ന് വിശ്വാസത്തോടെ...

ഷാറ്ജയില് നിന്നും... അഗ്രജമാമ, മുനീറാന്റി, പാച്ചു & ആച്ചു :)

ഉണ്ണീക്ക് പിറന്നാളാശംസകള്‍!

 
At 1/10/2009 05:20:00 PM , Blogger വല്യമ്മായി said...

ബഷീര്‍ വെള്ളറക്കാട്,
ഛായ മാത്രമല്ല ആ 'വെടക്ക്' സ്വഭാവം മുഴുവനുമുണ്ട് മൂന്നെണ്ണത്തിനും :)

അഗ്രജാ,ആ വിഷമം അടുത്ത ആഴ്ച തന്നെ അങ്ങോട്ട് വന്ന് നിങ്ങളുണ്ടാക്കുന്ന ബിരിയാണി കഴിച്ച് തീര്‍ക്കുന്നതായിരിക്കും :)

 
At 1/10/2009 05:23:00 PM , Blogger കുഞ്ഞന്‍ said...

എന്നുണ്ണിക്ക് പിറന്നാള്‍ ആശംസകള്‍..!

ഉമ്മയുടെയും ബാപ്പയുടെയും നന്മയായി വളരട്ടെ, ആരോഗ്യവും ആയുസ്സും അറിവും ലഭിക്കട്ടെ...

 
At 1/10/2009 09:35:00 PM , Blogger ലതി said...

വൈകി. എങ്കിലും, ഉണ്ണിക്ക് പിറന്നാള്‍ ആശംസകള്‍!

 
At 1/11/2009 04:47:00 AM , Blogger lakshmy said...

ചുന്ദരകുട്ടന് ആശംസകൾ

 
At 1/11/2009 05:13:00 AM , Blogger കോറോത്ത് said...

unnikku belated birthday wishes:)

 
At 4/26/2009 06:03:00 AM , Blogger മയൂര said...

വൈകി പോയെങ്കിലും...ഉണ്ണിക്കാശംസകൾ!

 
At 5/03/2009 07:22:00 PM , Anonymous Anonymous said...

belated happy birth day to unnniiiii

 

Post a Comment

<< Home