Saturday, April 25, 2009

അങ്ങിനെ ഒരു കൊല്ലം കൂടി കഴിഞ്ഞു :((

അങ്ങിനെ ഒരു കൊല്ലം കൂടി കഴിഞ്ഞു :((

8 Comments:

At 4/25/2009 05:35:00 AM , Blogger തറവാടി said...

കഴിഞ്ഞു :((

 
At 4/25/2009 09:19:00 AM , Blogger കാട്ടിപ്പരുത്തി said...

കൊല്ലത്തിന്നിനി കൂടാനാവില്ലല്ലോ തറവാടീ-

 
At 4/25/2009 10:05:00 AM , Blogger അഗ്രജന്‍ said...

കരയാതെ... തറവാടീ... ആശ്വസിപ്പിക്കാൻ എനിക്ക് വാകുകളില്ല :)



ഒരു പത്തമ്പത് കൊല്ലോം കൂടെ ഇങ്ങനെ കരയാൻ യോഗമുണ്ടാവട്ടെ... ആശംസകൾ :)

 
At 4/25/2009 04:01:00 PM , Blogger ...പകല്‍കിനാവന്‍...daYdreamEr... said...

ആശംസകള്‍..
ഇനിയും ഒരുപാട് കൊല്ലം ഇങ്ങനെ ഓടട്ടെ.. :)

 
At 4/26/2009 08:31:00 AM , Blogger Prayan said...

ആശംസിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും നാല്പതും അന്‍പതുമൊക്കെ വാര്‍ഷികങ്ങള്‍ ഇതുപോലെ ഇതെ മനസ്സോടെ ആഘോഷിക്കാന്‍ നിങ്ങക്ക് ഞങ്ങളുടെ മനസ്സ് തുറന്ന ആശംസകള്‍....

 
At 4/26/2009 12:49:00 PM , Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒത്തിരി ഒത്തിരി ആശംസകള്‍.എല്ലാ ഐശ്വര്യങ്ങളും നാള്‍ക്കു നാള്‍ വര്‍ദ്ധിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

എന്നാലും വല്യമ്മായി എന്നാദ്യം കേട്ടപ്പോള്‍ ധരിച്ചതു തെറ്റിപ്പോയി

 
At 4/26/2009 01:47:00 PM , Blogger വേണു venu said...

ആശംസാ പുഷ്പങ്ങള്‍.
ഇനിയുമിനിയും ആശംസകള്‍ അര്‍പ്പിക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

 
At 4/26/2009 08:02:00 PM , Blogger കരീം മാഷ്‌ said...

നമുക്കായി എഴുതപ്പെട്ട ദിവസങ്ങളില്‍ ഒന്നിച്ചു ജീവിച്ച ദിവസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞു വീഴുന്നത് കാണവേ സ്നേഹമുള്ളവര്‍ക്കു സങ്കടം തന്നെയാണു വരിക. ഇടേണ്ടതു സ്മൈലി തിരിച്ചിട്ടും...
ഒരു പാടുകാലം ആശംസിച്ചാല്‍ ദൈവം കനിയുമോ എന്നതു മറ്റൊരു കാര്യം.
ഏന്നാലും ചോദിക്കേണ്ടതു നമ്മുടെ കടമ.
നൂറു നൂറു വിവാഹവാര്‍ഷികങ്ങള്‍ ഒന്നിച്ചാഘോഷിക്കാന്‍ ആശംസകള്‍..!

 

Post a Comment

<< Home